ശാസ്താംകോട്ടയിൽ കേരള ബാങ്ക് കുടിശ്ശിഖ അദാലത്ത് സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട:കേരള ബാങ്ക് ശാസ്താംകോട്ട ഏരിയ തല കുടിശ്ശിക അദാലത്ത് ശാസ്താംകോട്ട ജമിനി ഹൈറ്റ്സ് ആഡിറ്റോറിയത്തിൽ നടന്നു.ബാങ്ക് ഭരണ സമിതി അംഗം എം.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു.ഏരിയ മാനേജർ ദീപു കുമാർ,ബ്രാഞ്ച് മാനേജർമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.നൂറോളം അപേക്ഷകൾ ഹെഡാഫീസിൻ്റെ പരിഗണനക്കായി സമർപ്പിച്ചു.

Advertisement