അച്ചൻകോവിൽ വനത്തിൽ രണ്ട് പിടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

Advertisement

പുനലൂര്‍. അച്ചൻകോവിൽ വനത്തിൽ രണ്ട് പിടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മംഗള സെക്ഷൻ പരിധിയിൽ കറ്റിക്കുഴി, മഞ്ഞപ്പാറ വന ഭാഗങ്ങളിലായി രണ്ട് പിടിയാനകൾ ചരിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അഞ്ചു ദിവസം മുതൽ പത്ത് ദിവസം വരെ പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രണ്ട് ആനകളുടെയും പോസ്റ്റ്മോർട്ടം നടപടികൾ നടത്തി വനത്തിൽ മറവ് ചെയ്തു