ശൂരനാട് തെക്ക്  കെസിടിമുക്ക് – കുഴിയത്ത് മുക്ക് റോഡിൽ മംഗലത്ത് ജംക്ഷനിൽ റോഡിലേക്ക് മരം വീണ് അപകടം

Advertisement

ശൂരനാട് തെക്ക് . കെസിടിമുക്ക് – കുഴിയത്ത് മുക്ക് റോഡിൽ മംഗലത്ത് ജംക്ഷനിൽ റോഡിലേക്ക് മരം വീണ് അപകടം . ഈ സമയം ആരും റോഡിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ‘വടക്കുഭാഗത്തായി വൈദ്യുതി ലൈൻ പൊട്ടി വീണും പ്രശ്നമുണ്ട്.

Advertisement