വീട് വാടകക്ക് എടുത്ത് താമസിച്ചു കഞ്ചാവ് വിൽപ്പന

Advertisement

കൊട്ടാരക്കര. കഞ്ചാവ് വിൽപ്പനക്ക് ഇഞ്ചക്കാട്ട് 2 പേർ കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കുന്നിക്കോട് സ്വദേശി ഷിഹാബുദീൻ ഇഞ്ചക്കാട് സ്വദേശി നോബിൾ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. വീട് വാടകക്ക് എടുത്ത് താമസിച്ചു ഇതേ വീട്ടില്‍ കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. ഇവരിൽ നിന്നും അര കിലോയിൽ അധികം കഞ്ചാവും പിടിച്ചെടുത്തു