ശൂരനാട്:കേരളത്തെ അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബഡ്ജറ്റിനെതിരെ
ധനകാര്യ വകുപ് മന്ത്രി നിർമല സീതാരാമന് കത്ത് അയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.ശൂരനാട് വടക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കത്തയച്ചത്.മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ്,പഞ്ചായത്ത് മെമ്പർ ദിലീപ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സന്ദീപ്,അൻഷാദ്,അറഫ അഭിലാഷ്,സുരേഷ് എന്നിവർ പങ്കെടുത്തു