ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വീട്ടകം വായന സദസ്സ് നടന്നു

Advertisement

മൈനാഗപ്പള്ളി . ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വീട്ടകം വായന സദസ്സ് സംഘടിപ്പിച്ചു.ബഷീർ കൃതികളുടെ പുനർവായന എന്ന വിഷയം ഹരികുറിശ്ശേരി അവതരിപ്പിച്ചു.ടി. ജോസ് കുട്ടി സ്വാഗതം പറഞ്ഞു.സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കെ.ബി.ശെൽവമണി ആമുഖ പ്രഭാഷണം നടത്തി.വിൽസൺ ജോസഫ് നന്ദി രേഖപ്പെടുത്തി.

Advertisement