മൈനാഗ്രപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വർഗ്ഗീസ് തരകൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് 14 ഉം എൽ.ഡി. എഫി ന് 7 വോട്ടും ലഭിച്ചു. ബി.ജെ. പി. മെമ്പർ ജലജ രാജേന്ദ്രൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. കിഴക്കേകര വടക്ക് പതിമൂന്നാം വാർഡ് മെമ്പറാണ് വർഗ്ഗീസ് തരകൻ .പി.എം. സെയ്ത് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.