അടച്ചിട്ട വീട്ടിൽ മോഷണം പത്തു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

Advertisement

ചിതറ. അരിപ്പയിൽ അടച്ചിട്ട വീട്ടിൽ മോഷണം .പത്തു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.

അരിപ്പ കൈലാസത്തിൽ ബിജു രമ്യ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.
മുൻവശത്തെ കതകുവെട്ടിപൊളിച്ചാണ് അലമാരിൽ  സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ കവർന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Advertisement