കൊട്ടിയം-കുണ്ടറ റോഡില്‍ ഗതാഗത നിയന്ത്രണം

Advertisement

കൊട്ടിയം-കുണ്ടറ റോഡില്‍ കണ്ണനല്ലൂര്‍ എസ്ബിഐ ബാങ്ക് മുതല്‍ എസ്ആര്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തി ആഗസ്റ്റ് അഞ്ച് മുതല്‍ ആരംഭിക്കുന്നതിനാല്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എഞ്ചിനിയര്‍ പിഡബ്യൂഡി റോഡ്‌സ് സെക്ഷന്‍ കുണ്ടറ അറിയിച്ചു. കുണ്ടറ ഭാഗത്ത് നിന്നും കണ്ണനല്ലൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുരീപ്പള്ളി ജംഗ്ഷന്‍ തിരിഞ്ഞു പോകണം.