സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് 12 അടി നീളം ഉള്ള രാജവെമ്പാലയെ പിടികൂടി

Advertisement

കുളത്തുപ്പുഴ: കുളത്തുപ്പുഴ അയ്യൻപിള്ള വളവിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ രാജവെമ്പാലയെ കണ്ട് കുളത്തുപ്പുഴ ഫോറസ്റ്റിൽ വിവരം അറിയിക്കുകയും തുടർന്ന് അഞ്ചൽ നിന്നും ആർ ആർ റ്റി സംഗം എത്തുകയും 12അടി നീളം ഉള്ള ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പിടികൂടുകയും ആയിരുന്നു. ബീറ്റ് ഫോറെസ്റ്റ് ഓഫിസർ ശ്രീകുമാർ, ആർ ആർ റ്റി അംഗങ്ങളായ ബാബൻ,ഉന്മേഷ്, സുനിൽ എനിവർ അടങ്ങിയ സംഗം ആണ് പാമ്പിനെ പിടികൂടിയത്.

Advertisement