കടയ്ക്കലിൽ പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

Advertisement

കൊല്ലം .കടയ്ക്കൽലിൽ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു.
കടയ്ക്കൽ കുറ്റിക്കാട് രാധാകൃഷ്ണ വിലാസത്തിൽ രാജേഷ് (39) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ വെച്ചു അസ്വസ്ഥത ഉണ്ടായ രാജേഷിന്
കടക്കൽ താലൂക്ക് ആശുപത്രിയിൾ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ് മരിച്ച രാജേഷ്.