കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിറങ്ങി

Advertisement

കുളത്തൂപ്പുഴ. സർക്കാർ ആശുപത്രിക്ക് മുന്നിൽ കാട്ടുപോത്തിറങ്ങി.കഴിഞ്ഞദിവസം രാത്രിയാണ് പോത്തെത്തിയത്. പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച പോത്ത് ഏറെനേരത്തിനു ശേഷമാണ് തിരിച്ച് കാടുകയറിയത്.

FILE PIC