ശൂരനാട്ട് യൂത്ത് കോൺഗ്രസ്‌ ജന്മദിനാഘോഷം

Advertisement

ശൂരനാട്:യൂത്ത് കോൺഗ്രസ്‌ ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്‌
ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ പതാക ഉയർത്തി.മണ്ഡലം പ്രസിഡന്റ്‌ അരുൺ ഗോവിന്ദ്,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നളിനാക്ഷൻ, തയ്യൽ തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സരസചന്ദ്രൻ പിള്ളയൂത്ത് ബ്ലോക്ക്‌ ഭാരവാഹികളായ സന്ദീപ്,അനന്തു,ഷാനു,മണ്ഡലം ഭാരവാഹികളായ ഷാ,ഷാൻ നല്ലവീട്ടിൽ,തൻസീർ,സ്വാലിഹ്,
അനസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement