ഗതാഗതനിയന്ത്രണം

Advertisement

പാരിപ്പള്ളി-മടത്തറ റോഡ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ 10 ദിവസത്തേക്ക്  നിലമേല്‍ – കടയ്ക്കല്‍ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എഞ്ചിനിയര്‍  പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു.

Advertisement