സ്വാതന്ത്ര്യ ദിനാഘോഷംജില്ലയില്‍ മന്ത്രി വി. ശിവന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും

Advertisement

കൊല്ലം: രാജ്യത്തിന്റെ 78-ാം സ്വന്തന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 15ന് രാവിലെ 9 മുതല്‍ ആശ്രമം മൈതാനത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സ്വാതന്ത്ര്യ ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കും.

Advertisement