കൊട്ടാരക്കര. ഓൺലൈൻ ട്രേഡിങ്ങിനായി ബാങ്ക് അക്കൗണ്ട് തരപ്പെടുത്തി 31 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം
തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി കൊല്ലം റൂറൽ സൈബർ പോലീസിന്റെ പിടിയിൽ പിടിയിൽ
കൊല്ലം സ്വദേശി
അമീർഖാനാണ് പിടിയിലായത്.
കൊട്ടാരക്കര സ്വദേശിയുടെ കൈയ്യിൽ നിന്നും 31 ലക്ഷം തട്ടിയ കേസ്സിലാണ് അറസ്റ്റ് .
തട്ടിപ്പ് സംഘത്തിന്റെ മുഖ്യ സൂത്രധാരനായി പോലീസ് അന്വേഷണം തുടരുന്നു