ചക്കുവള്ളിക്ക് സമീപം മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ

Advertisement

ശാസ്താംകോട്ട:ചക്കുവള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലെ 15കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ.കൊല്ലം മയ്യനാട് സ്വദേശിയായ അധ്യാപകനാണ് പിടിയിലായത്.ഏറെ നാളായി പീഡനം തുടർന്നു വരികയായിരുന്നു.കുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.ശൂരനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement

1 COMMENT

  1. Why you are hiding the institution name and criminal s name? This is not news. News should should be clear at any cost. If you can’t then stop this job.

Comments are closed.