പി എൻ പണിക്കർ അനുസ്‌മരണപുസ്‌തകോത്സവം

Advertisement

ശാസ്താംകോട്ട. പി. എൻ. പണിക്കർ അനുസ്‌മരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ഗവ എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് മാവേലിക്കര ഗ്ലോബൽ ബുക്‌സുമായി സഹകരിച്ച് പുസ്‌തകോത്സവം നടത്തുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 21,22,23 തീയതികളിൽ ആണ് പ്രോഗ്രാം. DC ബുക്സ‌്, മാതൃഭൂമി ബുക്‌സ്, ഗ്രീൻ ബുക്സ് എന്നീ പ്രസാധകരുടെ പുസ്തകങ്ങളും ഉണ്ടാവും.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.