അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു,ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Advertisement

കൊല്ലം. അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് മാരുതി 800 കാറിന് തീപിടിച്ചത്.തുടർന്ന് നിയന്ത്രണം വിട്ട് അടുത്ത പുരയിടത്തിലേക്ക് കാർ മറഞ്ഞു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്

Advertisement