രാഹുല്‍ഗാന്ധിയുടെ ജീവിതത്തെ അധികരിച്ച് പുസ്തകം

Advertisement

കരുനാഗപ്പള്ളി. ലോക്സഭാപ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ജീവിതത്തെ അധികരിച്ച് വി എസ് രതീദേവി എഴുതിയ ജീവ ചരിത്രം അഗ്നിചിറകുള്ള സ്നേഹപക്ഷി എന്ന പുസ്തകത്തിന്‍റെ പ്രകാശനം 28ന് ഉച്ചക്ക് രണ്ടിന് തേവര്‍കാവ് വിദ്യാധിരാജ കോളജ്ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സില്‍ കെ സി വേണുഗോപാല്‍എംപി സിആര്‍ മഹേഷ് എംഎല്‍എക്ക് നല്‍കി നിര്‍വഹിക്കും. ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.