കരുനാഗപ്പള്ളിയില്‍ കുടിവെള്ളം മുടങ്ങും

Advertisement

കരുനാഗപ്പള്ളി.കുടിവെള്ളം മുടങ്ങും ഹൈവേ വികസനത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പമ്പിങ് മെയിനുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി 29/8/24 വ്യാഴാഴ്ച കേരള വാട്ടർ അതോറിറ്റിയുടെ ഓച്ചിറ സെക്ഷൻ പരിധിയിൽ വരുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകൾ ആലപ്പാടിന്റെ 1 മുതൽ 8 വരെയുള്ള വാർഡുകളിൽ കുടിവെള്ളം മുടങ്ങും

Advertisement