മുഖത്തലയിൽ എസ്എഫ്ഐ – എ ഐ എസ് എഫ് സംഘർഷം,സി പി ഐ ഓഫീസ് അടിച്ച് തകർത്ത് എസ് എഫ് ഐ

Advertisement

കൊല്ലം .മുഖത്തലയിൽ എസ്എഫ്ഐ – എ ഐ എസ് എഫ് സംഘർഷം.സിപിഐ മുഖത്തല ഓഫീസ് അടിച്ച് തകർത്തു.അക്രമത്തിന് പിന്നിൽ എസ് എഫ് ഐ യെന്ന് എ ഐ എസ് എഫ്.കൊട്ടിയം എൻഎസ്എസ് കോളേജിലെ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.രാത്രി ഏഴരയ്ക്കാണ് അക്രമം

രണ്ട് എ ഐ എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
സി പി ഐ ഓഫീസ് അടിച്ച് തകർത്ത് എസ് എഫ് ഐ

Advertisement