തൃക്കുന്നപ്പുഴ തെക്ക് കുമരംചിറ ആക്കൽ വീട്ടിൽ വി ഇന്ദിര നിര്യാതയായി

Advertisement

ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ തെക്ക് കുമരംചിറ ആക്കൽ വീട്ടിൽ പരേതനായ ആർ.ശ്രീധരന്റെ ഭാര്യ
വി.ഇന്ദിര (84) നിര്യാതയായി.സംസ്ക്കാരം വ്യാഴം രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:പരേതനായ എസ്.മോഹൻദാസ്,ഐ.രാജലക്ഷ്മി, ഐ.വിജയലക്ഷ്മി,എസ്.സുഭാഷ് (കശുവണ്ടി തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്,പതാരം ക്ഷീരസംഘം പ്രസിഡന്റ്,രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘട്ടൻ ജില്ലാ ചെയർമാൻ,ശുരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്),ഐ.ജ്യോതി ലക്ഷ്മി.മരുമക്കൾ:എസ്.സുജാത,
പി.വിവേകാനന്ദൻ,പരേതനായ റ്റി.ആർ രമേഷ്,ജി.സീതാലക്ഷ്മി,
ഡി.പ്രസാദ്.സഞ്ചയനം:സെപ്തംബർ രണ്ടിന് രാവിലെ എട്ടിന്.

Advertisement