റാങ്ക് നേടി

Advertisement

അമൃത വിശ്വവിദ്യാപീഠം 2022 – 2024 വർഷത്തെ എം.എസ്.ഡബ്ള്യു. (MSW) പരീക്ഷയിൽ 3-ാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യ കെ. നമ്പൂതിരി ശാസ്താംകോട്ട വേങ്ങ തേവലശ്ശേരി ഇല്ലത്ത് പൂർവ്വ സൈനികൻ കൃഷ്ണകുമാറിന്റെയും ശ്രീലേഖ യുടെയും മകളാണ്.

Advertisement