കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വച്ച് അപകടത്തിൽ പള്ളിശ്ശേരിക്കൽ സ്വദേശിയായയുവാവ് മരിച്ചു

Advertisement

ശാസ്താംകോട്ട:കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വച്ച് അപകടത്തിൽ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തൈക്കാവിൻ്റെ പടിഞ്ഞാറ്റതിൽ പി.കെ സിയാദ് റഹുമാൻ (42) ആണ് മരിച്ചത്.ഖബറടകം വലിയ വീട്ടിൽ ജമാഅത്ത് പള്ളിയിൽ നടന്നുഭാര്യ:റാഹിയമകൻ:സിനാൻ

Advertisement