പോരുവഴി.പോരുവഴി മണ്ഡലം കെ എസ് എസ് പി എ യുടെ നേതൃത്വത്തിൽ റിട്ട.അധ്യാപിക അമ്പലത്തുംഭാഗം വീട്ടിൽ സരസ്വതി അമ്മയെറെ വീട്ടിലെത്തി ആദരിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി,

മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദ്, വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡന്റ് അസൂറ ബീവി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സച്ചിദാനന്ദൻ നായർ, മണ്ഡലം സെക്രട്ടറി രാജൻപിള്ള, നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.