ശാസ്താംകോട്ടയില്‍ സുമംഗലി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നവീകരിച്ച ഷോറൂം ഇന്ന് രാവിലെ 10.30ന് തുറക്കും

Advertisement

ശാസ്താംകോട്ട. ടൗണില്‍ സുമംഗലി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നവീകരിച്ച ഷോറൂം ഇന്ന് രാവിലെ 10.30ന് തുറക്കും. സിനിമാ താരം അനാര്‍ക്കലി മരക്കാര്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. നറുക്കെടുപ്പില്‍ വിജയിയാവുന്ന ഭാഗ്യശാലിക്ക് ഒരുലക്ഷം രൂപ ക്യാഷ്പ്രൈസും, രണ്ടാം സമ്മാനമായി അഞ്ചുപേര്‍ക്ക് നെക്ലെസും നല്‍കും. നൂറുപേര്‍ക്ക് ചികില്‍സാ സഹായവിതരണവും നടക്കും. 2006ല്‍ ആരംഭിച്ച സുമംഗലി കരുനാഗപ്പള്ളിയിലും ഷോറൂം ആരംഭിച്ചിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ആനുകൂല്യങ്ങലാണ് ഇടപാടുകാരെ കാത്തിരിക്കുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍മാരായ ഷാജി സുമംഗലി,സാബു സുമംഗലി,അഫ്സല്‍ സുമംഗലി എന്നിവര്‍ അറിയിച്ചു.

.മാര്‍ക്കറ്റിംങ് ന്യൂസ്