പനപ്പെട്ടി ഗവ.എല്‍പിഎസില്‍ പച്ചക്കറിത്തോട്ടം ഉദ്ഘാടനം

Advertisement

ശാസ്താംകോട്ട. പനപ്പെട്ടി ഗവ.എല്‍പിഎസിലെ ഈ വര്‍ഷത്തെ ജൈവ പച്ചക്കറിത്തോട്ടം ആദ്യ തൈ നടീൽ വാർഡ് മെമ്പർ ശ്രീലത രഘു നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് വിദ്യാറാണി,എസ്എംസി ചെയര്‍മാന്‍ അൻസീന ,വൈസ് ചെയർമാൻ നൗഷാദ് എന്നിവർ പ്രസംഗിച്ചു ,

എസ്എംസി അംഗങ്ങളായ സൂഫി, സിമി, ജ്യോതി ലക്ഷ്മി രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഭക്ഷണ വിതരണത്തിനായി ഏത്തവാഴ,മരച്ചീനി എന്നിവയുടെ കൃഷിയും നടക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here