ഇൻറർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ്

Advertisement

ശൂരനാട് വടക്ക്. സെൻറ് മേരീസ് ശാലേം ഓർത്തഡോക്സ് പള്ളിയിലെ സെൻറ് ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ “വയനാടിന് ഒരു കൈത്താങ്ങു” പദ്ധതിക്കായി ഇൻറർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് ശൂരനാട് കണ്ണമം ജെ & റ്റി ബാഡ്മിൻറൺ കോർട്ടിൽ സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 11ന് നടത്തുന്നു. പങ്കെടുക്കുന്നവർക്ക്
ഇടവക വികാരിയുടെ സാക്ഷ്യപത്രം നിർബന്ധമാണ്.

രജിസ്ട്രേഷൻ ഫീസ് 600

Winners: 5000+ട്രോഫി
Runners : 2500 +ട്രോഫി
Semifinalists :600 +ട്രോഫി
Best Player :600 +ട്രോഫി

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ് : 9061288875