ബോർഡർ വാരിയേഴ്സ് ട്രസ്റ്റ് കുടുംബ സംഗമവും സ്നേഹാദരവും നടത്തി

Advertisement

കുണ്ടറ: ബോർഡർ വാരിയേഴ്സ് ട്രസ്റ്റിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമവും സ്നേഹാദരവും കുണ്ടറ എസ്എച്ച് ഒ വി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌
അഡ്വ. സുനിൽ തിരുമുറ്റം അധ്യക്ഷനായി.
അനിൽ എം.റ്റി., ദേവദാസൻ, ഉല്ലാസ്, ഷീല ഉല്ലാസ്, ശ്യാമ എന്നിവർ ആശംസകൾ അർപ്പിച്ചു.
സെക്രട്ടറി വിനു.എസ് സ്വാഗതവും വൈസ് പ്രസിഡൻ്റ് എസ് ജി കെ പിളള നന്ദിയും പറഞ്ഞു.