സിനിമാപറമ്പ് ബിവറേജസ് ഔട്ട്ലറ്റിൽ മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു;വീഡിയോ

Advertisement

ശാസ്താംകോട്ട:സിനിമാപറമ്പിലെ സർക്കാർ മദ്യവില്പനശാലയിൽ നിന്നും  മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ എൻഫീൽഡ് ബുള്ളറ്റ് തീപിടിച്ച് നശിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആണ് സംഭവം.ഔട്ട്ലറ്റിനു മുൻവശം പാർക്ക് ചെയ്ത ശേഷം കൗണ്ടറിലേക്ക് പോയ നേരത്താണ് തീപിടുത്തം ഉണ്ടായത്.ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here