കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും ഞായറാഴ്ച

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ 36 മത് വാർഷിക പൊതുയോഗവും  ബഡ്ജറ്റ് സമ്മേളനവും ഞായറാഴ്ച രാവിലെ 10 30 ന് യൂണിയൻ രജത ജൂബിലി ഹാളിൽ നടക്കും.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിക്കും.സമ്മേളനത്തിൽ താലൂക്കിലെ 124 കരയോഗങ്ങളിൽ നിന്നുള്ള യൂണിയൻ പ്രതിനിധികൾ പങ്കെടുക്കും.കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന സമുദായ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും യൂണിയൻ പ്രസിഡന്റ് യോഗത്തിൽ വ്യക്തമാക്കും’യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും 2024 -25 ബഡ്ജറ്റും യോഗത്തിൽ അവതരിപ്പിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here