കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തിയ എസ് ഐയെആദരിച്ചു

Advertisement

പുത്തൂർ:വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രത്തിനു സമീപം കിണറ്റിൽ വീണ വയോധികയെ സാഹസികമായി രക്ഷപ്പെടുത്തിയ പുത്തൂർ എസ് ഐ
ടി.ജെ ജയേഷിനെ അനുമോദിച്ചു.ആർവൈഎഫ് പവിത്രശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉത്ഘാടനം ചെയ്യ്തു.സി ഐ ബാബു കുറുപ്പ്,കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജിത്ത് ഉണ്ണിത്താൻ,പുത്തൂർ ബാലചന്ദ്രൻ,ഗോകുൽ കുമാർ,കുമാരൻ,ബിജു ജോർജ്‌,അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here