കല്ലട ജലോത്സവം:വള്ളങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ ഒന്നു മുതൽ 12 വരെ

Advertisement

മൺറോതുരുത്ത്:ഇരുപത്തിയെട്ടാം ഓണനാളിൽ കല്ലടയാറ്റിൽ നടക്കുന്ന കല്ലട ജലോത്സവത്തിന്റെ മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ ഒന്നു മുതൽ 12 വരെ മൺട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥിതിചെയ്യുന്ന ജലോത്സവ കമ്മറ്റിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.കളി വള്ളങ്ങളായ വെപ്പ് എ ബി,ഇരുട്ടുകുത്തി എ ബി,അലങ്കാര വള്ളങ്ങൾ തുടങ്ങിയവ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പബ്ലിസിറ്റി ചെയർമാൻ എസ്.സന്തോഷ് കുമാറും കൺവീനർ അനീഷ് കുമാറും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here