ചിതറയില്‍ കാൽനട യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി, വിഡിയോ

Advertisement

ചിതറ. കാൽനട യാത്രക്കാരിയെ കാറിടിച്ചു. മുളളിക്കാടിന് സമീപം മക്കളുമൊത്ത് നടന്ന് പോയ യുവതിയെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച ശേഷം കാർ നിർത്താതെ പോയി. കാറിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുളളിക്കാട് സ്വദേശി മീരയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്.

1 COMMENT

Comments are closed.