ഓച്ചിറ വലിയകുളങ്ങര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മോഷണശ്രമം

Advertisement

ഓച്ചിറ: വലിയകുളങ്ങര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മോഷണശ്രമം. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പ്രധാന അധ്യാപികയുടെ മുറി കുത്തിത്തുറന്ന് അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. ഡോഗ്‌സ്‌കോഡും വിരല്‍ അടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘവും പരിശോധന നടത്തി.