NewsLocal ഗതാഗത നിയന്ത്രണം October 16, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കുന്നത്തൂര്‍ കൂരിക്കുഴി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപെട്ട് ഒക്ടോബര്‍ 21 മുതല്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് കൊല്ലം പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.