കരുനാഗപ്പള്ളി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 40 മത് കരുനാഗപ്പള്ളി മേഖലാ സമ്മേളനം നടന്നു. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാജു പെരിങ്ങാല അദ്ധ്യഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ അഥിതിയായി. ചടങ്ങിൽ കരുനാഗപ്പള്ളി ഫയർഫോഴ്‌സ് ജീവനക്കാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി പി. മണിലാൽ മുഖ്യ പ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി പ്രദീപ് അപ്പാളു, സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ ജോയി ഉമ്മന്നൂർ, അനിൽ ഏ വൺ, ജില്ലാ ജോ.സെക്രട്ടറി കവിത അശോക്, വെൽഫെയർ ട്രസ്റ്റ് ചെയർമാൻ രാജശേഖരൻ നായർ, മുരളി അനുപമ, സജീവ് തഴുത്തല, പ്രദീപ് പി.ജി, മനു ശങ്കർ, ഗോപു നീണ്ടകര, സജുകുമാർ, രാജേഷ് ഉല്ലാസ്, ശ്രീജിത്ത് ഓറഞ്ച്, രഞ്ജിത്ത് ദേവൂസ്, ബാബു ജോർർജ്ജ്, കിഷോർ, അജീഷ് ആദീസ്, മനോജ് കുന്നത്ത്, സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ :
പ്രദീപ് അപ്പാളു ( പ്രസിഡൻ്റ് )
പ്രകാശ് അജാസ് (വൈസ്.പ്രസി.)
ഗോപു നീണ്ടകര (സെക്രട്ടറി )
രാജു പെരിങ്ങാല ( ജോ. സെക്രട്ടറി )
രഞ്ജിത്ത് ദേവൂസ് (ട്രഷറർ )
ഇന്ദുലേഖ ആർ. നന്ദനം ( പി.ആർ.ഒ)
ജില്ലാ കമ്മിറ്റി
അനിൽ ഏ വൺ
രാജശേഖരൻ നായർ
പ്രദീപ് പി.ജി
സുരേഷ് ബാബു ദേവൻസ്