NewsLocal ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശകസമിതി രൂപീകരണം October 25, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട:ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ ഉപദേശകസമിതി രൂപീകരണം 28ന് രാവിലെ 11ന് സദ്യാലയത്തിൽ നടക്കും.അംഗത്വമുള്ളവർ 10.30 ന് തന്നെ എത്തിച്ചേരണമെന്ന് സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.