NewsLocal ശാസ്താംകോട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ് October 25, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട:ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം താത്ക്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ 28ന് രാവിലെ 9 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻ്റർവ്യൂവിന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് സിന്ധു.ആർ അറിയിച്ചു.