കോവൂരില്‍ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് ഇന്ന്

Advertisement

പോരുവഴി: എസ്. എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ശ്രീനാരായണ എംപ്ലോയിസ്ഫോറത്തിന്റെയും ശാ സ്താംകോട്ട എം.ടി. എം. എം മിഷൻ ഹോസ്പിറ്റലിന്റെയും നേ ത്രത്വത്തിൽ-ഇന്ന് രാവിലെ 9മുതൽ1 മണിവരെ-കോവൂർബോ യ്സ്ഹൈസ്കൂളിൽ വച്ച്സൗജന്യനേത്രചികിത്സക്യാമ്പ് ടത്തുന്നു.മൈനാഗപ്പള്ളിഗ്രാമപഞ്ചായത്ത്പ്രസിഡന്റ്വർഗീസ്തരകൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ മുഖ്യപ്രഭാ ഷണം നടത്തും. എസ്.എൻ.ഇ.എഫ്‌സംസ്ഥാനപ്രസിഡന്റ് അജുലാൽസംഘടനാ സന്ദേശം നൽകും. എസ്.എൻ.ഇ.എ ഫയൂണിയൻ പ്രസിഡന്റ്യു.അനിൽകുമാർ അദ്ധ്യക്ഷനാകും. സെക്രട്ടി എൽ.ലിന സ്വാഗതം പറയും. യൂണിയൻസെക്രട്ടറി റാം മനോജ്,യോഗം ഡയറക്ടർ ബോർഡുമെമ്പർ വി. ബേബി കുമാർ എന്നിവർ പങ്കെടുക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here