എൻഎസ്എസ് പതാകദിനം കുന്നത്തൂർ യൂണിയനിൽ സമുചിതമായി ആചരിച്ചു

Advertisement

ശാസ്താംകോട്ട:ഒക്ടോബർ 31 പതാകദിനമായി നായർ സർവീസ് സൊസൈറ്റി ആചരിക്കുന്നതിന്റെ ഭാഗമായി കുന്നത്തൂർ എൻഎസ്എസ്
താലൂക്ക് യൂണിയനും സമുചിതമായി ആഘോഷിച്ചു.താലൂക്ക് യൂണിയൻ ആസ്ഥാനത്തും കരയോഗങ്ങളിലും പതാക ഉയർത്തുകയും ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകൾ നടത്തുകയും ചെയ്തു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള, യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്, യൂണിയൻ ഭരണസമിതി അംഗങ്ങൾ,പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ, എംഎസ്എസ് മേഖലാ കോർഡിനേറ്റേഴ്സ്, കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here