ഷോര്‍ട് സര്‍ക്യൂട്ട്, വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു

Advertisement

ശാസ്താംകോട്ട.പള്ളിശ്ശേരിക്കല്‍ കിഴക്ക് വേലന്റ കുറ്റിയിൽ ജയചന്ദ്രന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഷോർട്ട് സർക്കൂട്ട് ഉണ്ടാവുകയും ടിവിയും ഫർണിച്ചർ മറ്റു സാമഗ്രികൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്

ഫയർഫോഴ്സ് എത്തി തീ കെടുത്തിയെങ്കിലും സാധനസാമഗ്രികള്‍മുഴുവന്‍ നശിച്ചു.