NewsLocal എ കെ സുഭാഷിനെ ആദരിച്ചു November 13, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം. മരുന്ന് വ്യാപാര രംഗത്ത് 36 വർഷം പൂർത്തീകരിച്ച എ കെ മെഡിക്കൽസ് കാരാളിമുക്ക് ഉടമ എ കെ സുഭാഷിനെ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ കെ സി ഡി ) കൊല്ലത്ത് നടന്ന ചടങ്ങിൽ ആദരിച്ചു.