ജവഹർലാൽ നെഹ്രു അനുസ്മരണവുംപുഷ്പാർച്ചനയും

Advertisement

ശാസ്താംകോട്ട: രാഷ്ട്ര ശിൽപ്പി ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹൽലാൽനെഹ്രുവിന്റെ 135-ാംജമദിനാഘോഷവും പുഷ്പാർച്ചനയുംഅനുസ്മരണവുംകോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്
.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സികുട്ടീവ് അംഗം തുണ്ടിൽനൗഷാദ് അനുസ്മരണപ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എം.തോമസ് വൈദ്യൻ, പി.എം. സെയ്ദ് , എം.വൈ.നിസാർ ,ഗോപൻ പെരുവേലിക്കര,
മഠത്തിൽ .ഐ. സുബയർ കുട്ടി,പി.ആർ. ബിജു, ശാസ്താംകോട്ട ഷാജഹാൻ, തടത്തിൽ സലിം,റോയി മുതുപിലാക്കാട്,ഷാജിചിറക്കുമേൽ , ടി.ജി.എസ്. തരകൻ,റഷീദ് ശാസ്താംകോട്ട, പി.ആർ.ഹരിമോഹനൻ , കെ.പി.ജലാൽപാരഡൈസ്, ദുലാരി , എൻ.ശിവാനന്ദൻ , ഗീവർഗ്ഗീസ്, സുരീന്ദ്രൻ , നാസർഷ, അൻസർ,നിസാം റാവുത്തർ തുടങ്ങിയവർ പ്രസംഗിച്ചു