കൊട്ടാരക്കരയില്‍ എലിപ്പനി ബാധിച്ച് 45-കാരന്‍ മരിച്ചു

Advertisement

കൊട്ടാരക്കരയില്‍ എലിപ്പനി ബാധിച്ച് 45കാരന്‍ മരിച്ചു. കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശി നിത്യാനന്ദന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയ നിത്യാനന്ദന് പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

Advertisement