ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഡിബി കോളജ് വജ്ര ജൂബിലി ആഘോഷം ദീപശിഖാപ്രയാണത്തോടെ ഇന്ന് തുടങ്ങും

Advertisement

ശാസ്താംകോട്ട കെഎസ്എം ഡിബി കോള ജ് വജ്ര ജൂബിലി ആഘോഷം ഇന്ന് തുടങ്ങും. വൈകിട്ട് 3നു കോളജ് സ്‌ഥാപകൻ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃ്‌മൃതി കുടീരം സ്‌ഥിതി ചെയ്യുന്ന പന്മന ആശ്രമത്തിൽ നിന്നും കോളജി ലേക്ക് ദീപശിഖാ പ്രയാണം നടത്തും. നാളെ രാവിലെ 11ന് വിളംബര ഘോഷയാത്ര, വൈകിട്ട് 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. സ്വാഗത ഗാന പ്രകാശനവും ഉപഹാര സമർപ്പ ണവും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് നിർവഹിക്കും.

വൈകിട്ട് 5.30നു വിദ്യാർഥികളുടെ കലാപരി പാടികൾ, 7നു മ്യൂസിക് ഇവൻ്റ്, 20നു രാവിലെ 10നു ഗുരുവന്ദനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

11നു ഫോട്ടോ എക്സിബിഷൻ, 2നു ഗാന മേള, 4നു ചിത്രചാരുത, 21നു 10.30നു കവിയര ങ്ങ്, ഉച്ചയ്ക്ക് 2.30നു മാധ്യമ സെമിനാർ പ്രതിപ ക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30നു തുടിതാളം എന്നിവ നടക്കും