മൈനാഗപ്പള്ളി.അശാസ്‌ത്രീയമായ വാർഡ് വിഭജനത്തിനെതിരെ മൈനാഗപ്പള്ളി പഞ്ചായത്തോഫീസിനു മുന്നിൽ നടന്ന മാർച്ചും, ധർണ്ണാ സമരവും സിപിഎം കുന്നത്തൂർ ഏരിയകമ്മിറ്റി അംഗംഎസ്. സത്യൻ ഉത്ഘാടനം ചെയ്തു.
ഏരിയകമ്മിറ്റി അംഗങ്ങളായ സഖാക്കൾ മുടിതറ ബാബു ,ടി.മോഹനൻ,അൻസാർഷാഫി, എസ്. ഓമനക്കുട്ടൻ, സുധീർഷ
ലോക്കൽകമ്മിറ്റി സെക്രട്ടറി ആര്‍. കമൽദാസ്, തുളസിധരൻപിള്ള
തുടങ്ങിയവർ സംസാരിച്ചു