NewsLocal കൊടുവിള മാർ ഏലിയാസ് മലങ്കര കത്തോലിക്കാ ദേവാലയകൂദാശ ഡിസംബർ 8ന് December 7, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കിഴക്കേ കല്ലട . കൊടുവിള മാർ ഏലിയാസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ ഡിസംബർ 8 ന് മാവേലിക്കര ഭദ്രാസന അധ്യക്ഷൻ മോസ്റ്റ്. റവ.ഡോ. ജോഷ്വാ മാർ ഇഗ്നാത്യോസ് മെത്രോപ്പോലീത്ത ദേവാലയപ്രതിഷ്ഠ നടത്തി നിർവഹിക്കുകയും നാടിനായി സമർപ്പിക്കുകയും ചെയ്യുന്നു.