ടിപ്പറില്‍ നിന്ന് മെറ്റല്‍ റോഡിലേക്ക് പതിച്ചു…. ബൈക്കുകള്‍ അപകടത്തില്‍പ്പെട്ടു

Advertisement

കൊല്ലത്ത് കോണ്‍ക്രീറ്റ് മെറ്റല്‍ മിക്‌സിങ് വാഹനത്തില്‍ നിന്നും മെറ്റലുകള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷന് സമീപമാണ് സംഭവം. ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ ഏകദേശം ഒരു കിലോമീറ്ററോളം വാഹനത്തില്‍ നിന്നും കോണ്‍ക്രീറ്റ് മെറ്റല്‍ റോഡിലൂടെ വീണു. തൊട്ടു പിന്നാലെ വന്ന ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചോളം ബൈക്കുകള്‍ അപകടത്തില്‍പ്പെട്ടു.

Advertisement